വിമാനത്താവള ലേലത്തിന് സര്‍ക്കാര്‍ നിയമസഹായം തേടിയത് അദാനിയുടെ മരുമകളുടെ കമ്പനിയോട്

തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയമസഹായം തേടിയത് അദാനിയുമായി ബന്ധമുള്ള കമ്പനിയോട്. അദാനിയുടെ മരുമകളായ പരിധി അദാനിയുടെ കമ്പനിയില്‍ നിന്നാണ് സഹായം തേടിയത്. സിറില്‍ അമര്‍ചന്ത് മംഗള്‍ദാസ് എന്ന കമ്പനിക്ക് നല്‍കിയത് 55 ലക്ഷം രൂപയാണ്.
 

Video Top Stories