Asianet News MalayalamAsianet News Malayalam

സംയുക്തമായി ആവശ്യപ്പെടാമെന്ന നിര്‍ദ്ദേശവുമായി മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവിനെ ഫോണില്‍ വിളിച്ചു

കൊവിഡ് സാഹചര്യത്തില്‍ ഉപതെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെടാന്‍ സര്‍ക്കാര്‍. സമവായത്തിനായി മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനെ വിളിച്ചു.