പരിശോധനകളുടെ എണ്ണം കാര്യമായി കൂട്ടിയില്ല, 1500ലേറെ ടെസ്റ്റുകള്‍ നടത്തിയത് രണ്ടുദിവസം മാത്രം

പ്രവാസികള്‍ തിരിച്ചെത്തിയിട്ടും സംസ്ഥാനത്ത് പരിശോധനകളുടെ എണ്ണത്തില്‍ കാര്യമായ വര്‍ദ്ധനയില്ല. തിരിച്ചെത്തുന്ന പ്രവാസികളില്‍ ഇതുവരെ 20 ശതമാനം പേരെ മാത്രമാണ് പരിശോധിച്ചിട്ടുള്ളത്. പരിശോധനകളുടെ എണ്ണം പര്യാപ്തമാണെന്നും ആവശ്യത്തിന് കിറ്റുകളുണ്ടെന്നുമാണ് സര്‍ക്കാറിന്റെ വിശദീകരണം.
 

Video Top Stories