സംസ്ഥാനത്ത് തീയേറ്ററുകള്‍ തുറക്കുന്നതില്‍ തീരുമാനം ഉടന്‍; പകുതി സീറ്റില്‍ പ്രവേശനത്തിന് അനുമതി നല്‍കിയേക്കും
സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറക്കുന്നതില്‍ സര്‍ക്കാര്‍ തീരുമാനം ഉടന്‍. അന്‍പത് ശതമാനം സീറ്റില്‍ പ്രവേശനത്തിനാണ് ശ്രമമെങ്കിലും എസി പ്രവര്‍ത്തിക്കുന്നതില്‍ ആരോഗ്യവകുപ്പ് എതിര്‍പ്പ് ഉന്നയിക്കുന്നുണ്ട്. ശനിയാഴ്ച ചേരുന്ന അവലോകനയോഗം തിയേറ്റര്‍ തുറക്കല്‍ ചര്‍ച്ച ചെയ്യും.