Asianet News MalayalamAsianet News Malayalam

വിദേശ മദ്യവില കൂടും; 10% മുതല്‍ 35% വരെ നികുതി കൂട്ടാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം

സംസ്ഥാനത്ത് മദ്യ വില കൂടും. വില വര്‍ദ്ധിപ്പിക്കാന്‍ മന്ത്രി സഭ തീരുമാനിച്ചു. പത്ത് മുതല്‍ മുപ്പത്തിയഞ്ച് ശതമാനം വരെ വില വര്‍ധിപ്പിക്കാനാണ് തീരുമാനം. ഇത് സംബന്ധിച്ച് ഓര്‍ഡിനന്‍സ് ഉടന്‍ ഇറക്കും, ബിയറിനും വൈനിനും 10% വില കൂട്ടുവാനാണ് തീരുമാനം. 