കേരളത്തില്‍ എല്ലാ മദ്യശാലകളും പൂട്ടുന്നു, ഓണ്‍ലൈനായി മദ്യം നല്‍കാന്‍ ആലോചന

സംസ്ഥാനത്തെ എല്ലാ ബിപിഎല്‍ കുടുംബങ്ങള്‍ക്കും ഒരുമാസത്തെ ഭക്ഷ്യക്കിറ്റ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഓണ്‍ലൈന്‍ വഴി മദ്യവില്‍പ്പനയുടെ സാധ്യത പരിശോധിക്കാനും തീരുമാനമായിട്ടുണ്ട്.

Video Top Stories