ബസ് ചാര്‍ജ് വര്‍ദ്ധന പിന്‍വലിച്ചു, അന്തര്‍ജില്ലാ ബസ് സര്‍വീസ് നാളെമുതല്‍

സംസ്ഥാനത്ത് ഓര്‍ഡിനറി,അന്തര്‍ജില്ലാ ബസ് സര്‍വീസുകള്‍ നാളെ മുതല്‍ തുടങ്ങും. കെഎസ്ആര്‍ടിസി 2190 ഓര്‍ഡനറി സര്‍വീസുകളും 1037 അന്തര്‍ജില്ലാ സര്‍വീസുകളുമാണ് തുടങ്ങുന്നതെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു.
 

Video Top Stories