'ഡിജിറ്റല്‍ വിദ്യാഭ്യാസത്തില്‍ കേരളം രാജ്യത്തിലേറ്റവും മികച്ചത്', എംഎച്ച്ആര്‍ഡി റിപ്പോര്‍ട്ടുമായി മുഖ്യമന്ത്രി

കേരള സര്‍ക്കാര്‍ നടപ്പാക്കിയ ഡിജിറ്റല്‍ വിദ്യാഭ്യാസരീതി ദേശീയ തലത്തില്‍ ശ്രദ്ധേയമായിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഭിമാനിക്കാവുന്ന നേട്ടമാണിതെന്നും ഇന്ത്യയിലെ വിദൂരവിദ്യാഭ്യാസ മുന്നേറ്റങ്ങളില്‍ എംഎച്ച്ആര്‍ഡി പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് കേരളത്തെ രാജ്യത്തെ ഏറ്റവും മികച്ച മാതൃകയായി അവതരിപ്പിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.
 

Video Top Stories