പ്രതികള്‍ക്കെതിരെ തെളിവില്ലെന്ന് റിപ്പോര്‍ട്ട്;കേരള സര്‍വകലാശാല അസി.നിയമന കേസ് ക്രൈംബ്രാഞ്ച് എഴുതി തള്ളി

കേരള സര്‍വകലാശാല അസി.നിയമന കേസ് ക്രൈംബ്രാഞ്ച് എഴുതി തള്ളി. മുന്‍ വിസി, മുന്‍ രജിസ്ട്രാര്‍, മുന്‍ സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ എന്നിവരായിരുന്നു പ്രതികള്‍.അസിസ്റ്റന്റ് നിയമനത്തില്‍ തട്ടിപ്പെന്നായിരുന്നു ആദ്യ കുറ്റപത്രം.
 

Video Top Stories