കേരള സര്‍വകാലാശാല മാര്‍ക്ക് തട്ടിപ്പില്‍ അന്വേഷണം ആവശ്യപ്പെട്ട് എസ്എഫ്‌ഐ രംഗത്ത്

കേരള സര്‍വകലാശാല മോഡറേഷന്‍ മാര്‍ക്ക് തട്ടിപ്പില്‍ അന്വേഷണം ശരിയായ ദിശയിലല്ലെങ്കില്‍ തെരുവിലിറങ്ങുമെന്ന് എസ്എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് വിപി സാനു. മാര്‍ക്ക് ദാനത്തില്‍ മന്ത്രിക്ക് പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories