Asianet News MalayalamAsianet News Malayalam

ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ നാട്ടില്‍ എത്തിക്കുമെന്ന് മുഖ്യമന്ത്രി

ഇതര സംസ്ഥാനങ്ങളില്‍ നിന്നും മലയാളികളെ നാട്ടില്‍ എത്തിക്കുന്നതിനായുള്ള
രജിസ്‌ട്രേഷന്‍ ബുധനാഴ്ച ആരംഭിക്കും. പഠനം,ചികിത്സ, തീര്‍ത്ഥാടനം എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ക്കായി പോയി കുടുങ്ങിക്കിടക്കുന്നവരെ മുന്‍ഗണന പ്രകാരം നാട്ടിലേക്ക് എത്തിക്കും


 

ഇതര സംസ്ഥാനങ്ങളില്‍ നിന്നും മലയാളികളെ നാട്ടില്‍ എത്തിക്കുന്നതിനായുള്ള രജിസ്‌ട്രേഷന്‍ ബുധനാഴ്ച ആരംഭിക്കും. പഠനം,ചികിത്സ, തീര്‍ത്ഥാടനം എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ക്കായി പോയി കുടുങ്ങിക്കിടക്കുന്നവരെ മുന്‍ഗണന പ്രകാരം നാട്ടിലേക്ക് എത്തിക്കും