സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്നത് ജൂലൈക്ക് ശേഷം മാത്രമെന്ന് മുഖ്യമന്ത്രി

എട്ടാം തീയതിക്ക് ശേഷം അനുവദിക്കേണ്ട ഇളവുകള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിക്കും. സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തുന്നവര്‍ പാസ് എടുക്കണം. അടുത്ത രണ്ട് ജില്ലകള്‍ക്ക് ഇടയില്‍ ബസ് യാത്ര അനുവദിക്കുമെന്ന് മുഖ്യമന്ത്രി

 

Video Top Stories