'കൊവിഡില്‍ കൈവിട്ടുപോകുന്നു', കേരളത്തില്‍ സാമൂഹിക വ്യാപനമെന്ന് ഐഎംഎ

കേരളത്തില്‍ കൊവിഡ് സാമൂഹിക വ്യാപനത്തിലേക്ക് കടന്നതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. ലക്ഷണങ്ങളില്ലാത്ത രോഗികള്‍ കൂടുകയാണ്. ഇവിടെനിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് പോകുന്നവര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് സാമൂഹിക വ്യാപനത്തിന്റെ ലക്ഷണമാണെന്നും ഐഎംഎ അറിയിച്ചു.
 

Video Top Stories