മുല്ലപ്പള്ളിയുടെ വാക്കുകള്‍ സ്ത്രീ വിരുദ്ധം; മാപ്പ് പറയണമെന്ന് വനിതാ കമ്മീഷന്‍
സ്ത്രീ മന്ത്രി ആയാല്‍ എന്തും പറയാം എന്ന മനോഭാവം ചിലര്‍ക്ക് ഉണ്ടെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. കെപിസിസി അധ്യക്ഷന്‍ പരസ്യമായി മാപ്പ് പറയണമെന്ന് എം സി ജോസഫൈന്‍ ആവശ്യപ്പെട്ടു