സംസ്ഥാനത്തെ ആദ്യ പ്ലാസ്മ ബാങ്ക് പ്രവർത്തനം തുടങ്ങി

കേരളത്തിലെ ആദ്യത്തെ പ്ലാസ്മ ബാങ്ക് മലപ്പുറം ജില്ലയിലെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവർത്തനം ആരംഭിച്ചു. കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ രണ്ട് പേര് കൂടി പ്ലാസ്മ തെറാപ്പിയിലൂടെ രോഗമുക്തി നേടി ഇന്നലെ വീട്ടിലേക്ക് മടങ്ങിയിരുന്നു. 

Video Top Stories