'എന്റെ വലത് കൈ തളര്‍ന്നിരിക്കുകയാണ്, രാജ്യത്തിനായി എനിക്കൊന്നും ചെയ്യാനാവുന്നില്ലല്ലോ'; കമാന്‍ഡോ മനീഷ്

ജീവത്യാഗം ചെയ്ത 20 വീരജവാന്മാര്‍ക്ക് ആദരവര്‍പ്പിച്ച് രാജ്യം. രാജ്യത്തിന് വേണ്ടി പോരാടുന്നതിനിടയില്‍ എന്ത് സംഭവിച്ചാലും അത് രാജ്യത്തിനാണെന്നതില്‍ അഭിമാനമാണ് ഓരോ പട്ടാളക്കാര്‍ക്കുമെന്ന് എന്‍എസ്ജി കമാന്‍ഡോ മനീഷ് പറയുന്നു. അതിര്‍ത്തിയില്‍ പോകുന്ന പട്ടാളക്കാരുടെ മനസിന് അവാര്‍ഡ് കൊടുക്കണമെന്ന് മേജര്‍ സന്ദീപ് കൃഷ്ണന്റെ അച്ഛനും പറയുന്നു...


 

Video Top Stories