ഇത്തവണ മലയാളികള്‍ മാറി ചിന്തിക്കുന്നുണ്ടോ? കാരണം നേതാക്കളിലുള്ള വിശ്വാസമോ? സര്‍വെ ഫലം...


കൊവിഡ് മഹാമാരിക്കൊപ്പം സഞ്ചരിക്കുന്ന കേരളത്തില്‍ ഒരു തെരഞ്ഞെടുപ്പ് വരുമ്പോള്‍ ജനം ചിന്തിക്കുന്നത് എന്താണ് എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് സി ഫോര്‍ സര്‍വെ അന്വേഷിച്ചത്. സര്‍വെയില്‍ പങ്കെടുത്തവര്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ചിന്തിച്ചത് എങ്ങനെയെന്നും ഇപ്പോള്‍ മാറി ചിന്തിക്കുന്നുണ്ടെങ്കില്‍ എന്തുകൊണ്ടെന്നും സര്‍വെ സമഗ്രമായി വിലയിരുത്തുന്നു.

Video Top Stories