നേപ്പാളില്‍ പിഞ്ചുകുഞ്ഞുങ്ങളുള്‍പ്പടെ എട്ട് മലയാളികളുടെ ജീവനെടുത്തത് വിഷവാതകം

നേപ്പാളില്‍ കഴിഞ്ഞ ദിവസം എട്ട് മലയാളികളുടെ മരണത്തിനിടയാക്കിയത് റൂമിലെ ഗ്യാസ് ഹീറ്റര്‍ ലീക്കായതെന്ന് നിഗമനം. തണുപ്പ് കാരണം മുറിയുടെ വാതിലുകളും ജനലുകളും അടച്ചുപൂട്ടിയിരുന്നതിനാല്‍ കാര്‍ബണ്‍ മോണോക്‌സൈഡ് ഇവരുടെ ശരീരത്തിലേക്ക് കൂടിയ തോതിലെത്തിയതാകാമെന്നും വിദഗ്ധര്‍ പറയുന്നു.
 

Video Top Stories