Asianet News MalayalamAsianet News Malayalam

അതിര്‍ത്തി കടക്കാന്‍ അനുവദിക്കാതെ കേരളം, വിദ്യാര്‍ത്ഥികളും രോഗികളുമടക്കം പൊരിവെയിലത്ത്

കേരള-കര്‍ണ്ണാടക അതിര്‍ത്തിയിലെ തലപ്പാടി വഴി കേരളത്തിലേക്ക് കടക്കാനൊരുങ്ങിയ മലയാളികളടക്കം വിദ്യാര്‍ത്ഥികളെ കടത്തിവിടാതെ അധികൃതര്‍. കര്‍ണ്ണാടക,മഹാരാഷ്ട്ര,രാജസ്ഥാന്‍ അടക്കം സംസ്ഥാനങ്ങളുടെ പാസുമായി എത്തിയവരെയാണ് കേരളത്തിലേക്ക് കടത്തിവിടാതെ പൊരിവെയിലത്ത് നിര്‍ത്തിയിരിക്കുന്നത്.