മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയന് എത്ര പോയിന്റ്? കൊവിഡ് കാലത്ത് മലയാളി പറയുന്നു...


കൊവിഡ് കാലത്തെ കേരളത്തിന്റെ പ്രതിരോധം ലോകരാജ്യങ്ങള്‍ പോലും അദ്ഭുതത്തോടെയാണ് കണ്ടത്. രാജ്യത്ത് ഏറ്റവും ആദ്യം കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംസ്ഥാനമായിട്ടും രോഗവ്യാപനം തടയാന്‍ കേരളത്തിനായി. ഈ 'കേരളാ മോഡലിനെ' ലോകം പ്രശംസിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങളെ എങ്ങനെ മലയാളികള്‍ വിലയിരുത്തുന്നു...

Video Top Stories