കെവിന്‍ കേസ്; രണ്ട് സാക്ഷികള്‍ കൂടി കൂറുമാറി


കെവിന്‍ വധക്കേസില്‍ 27-ാം സാക്ഷി അലന്‍, 98-ാം സാക്ഷി സുലൈമാന്‍ എന്നിവരാണ് കൂറുമാറിയത്. ഇതോടെ കൂറുമാറിയ സാക്ഷികളുടെ എണ്ണം അഞ്ചായി. കേസില്‍ അടുത്ത മാസം ആറ് വരെ എന്നും വിചാരണ നടക്കും.
 

Video Top Stories