Asianet News MalayalamAsianet News Malayalam

'പറഞ്ഞതൊന്നും അവര് കേട്ടില്ല, നേരെ ഐസൊലേഷന്‍ വാര്‍ഡില്‍ കൊണ്ടിട്ടു'; ചികിത്സ കിട്ടാതെ വൃക്കരോഗി മരിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ പരാതി. കൊവിഡ് സംശയത്തില്‍ വൃക്കരോഗിയെ ഐസൊലേഷന്‍ വാര്‍ഡില്‍ കിടത്തിയെന്ന് ഭാര്യ പറയുന്നു. എന്നും കഴിക്കേണ്ട മരുന്നുകള്‍ അവര്‍ നല്‍കില്ല, ആരെയും അടുത്തേക്ക് ചെല്ലാനും അനുവദിച്ചില്ലെന്നും ഭാര്യ പറയുന്നു.