സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയിട്ട് ഇതുവരെ ഒരു പാഠം പോലും പഠിക്കാനാവാത്ത രണ്ട് കുട്ടികള്‍


വൈദ്യുതിയും സ്മാര്‍ട്ട് ഫോണും ഇല്ലാത്തതിനാല്‍ കൂട്ടുകാരാണ് ഇവരെ നോട്ടുകള്‍ തയ്യാറാക്കാന്‍ സഹായിക്കുന്നത്. ഒമ്പതാം ക്ലാസിലും നാലാം ക്ലാസിലുമാണ് ഈ കുട്ടികള്‍ പഠിക്കുന്നത്


 

Video Top Stories