'ഉത്രയെ കൊണ്ടുപോയാല്‍ സ്വത്ത് നഷ്ടപ്പെടുമെന്ന് ഭയപ്പെട്ടു', ലക്ഷ്യം വെളിപ്പെടുത്തി സൂരജ്
ഉത്രയെ കൊന്നത് സ്വത്ത് സ്വന്തമാക്കാനാണെന്നും സ്വത്തിനും സ്വര്‍ണ്ണത്തിനുമായി ഉത്രയെ മാനസികമായി പീഡിപ്പിച്ചതായും സൂരജിന്റെ കുറ്റസമ്മതം. പീഡനം തുടര്‍ന്നാല്‍ ഉത്രയെ കൂട്ടിക്കൊണ്ടുപോകാന്‍ വീട്ടുകാരെത്തുമെന്നും അങ്ങനെ വന്നാല്‍ സ്വത്ത് നഷ്ടപ്പെടുമെന്ന് ഭയപ്പെട്ടിരുന്നതായും സൂരജ് സമ്മതിച്ചു.