സിഡബ്ള്യൂസി ചെയർമാൻ പ്രതികൾക്കുവേണ്ടി ഹാജരായത് തെറ്റാണെന്ന് കെകെ ശൈലജ
പ്രതികൾക്കായി സിഡബ്ള്യൂസി ചെയർമാൻ ഹാജരായ സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടതായി മന്ത്രി കെകെ ശൈലജ. പ്രതികൾ എൽഡിഎഫ് പ്രവർത്തകരാണെന്നും എന്നാൽ അവർക്ക് ആരൊക്കെയായാണ് ബന്ധമെന്ന് തങ്ങൾക്കറിയില്ലെന്നും പെൺകുട്ടികളുടെ അമ്മ പറഞ്ഞു.