മന്ത്രി മൊയ്തീന് കൊവിഡ് നെഗറ്റീവ്, മുഖ്യമന്ത്രിയുടെ പരിശോധന നടത്തിയിട്ടില്ല

കരിപ്പൂര്‍ അപകടസ്ഥലം സന്ദര്‍ശിച്ച മുഖ്യമന്ത്രിയും മൂന്ന് മന്ത്രിമാരുമാണ് സ്വയം നിരീക്ഷണത്തില്‍ പോയത്. മുഖ്യമന്ത്രിയുടെ കൊവിഡ് പരിശോധന നടത്തിയിട്ടില്ല. ഇന്നുവൈകിട്ട് സ്രവപരിശോധന നടത്തിയേക്കും. കെ കെ ശൈലജ ടീച്ചര്‍,ഇ ചന്ദ്രശേഖരന്‍,എസി മൊയ്തീന്‍ എന്നിവരാണ് നിരീക്ഷണത്തിലായത്.
 

Video Top Stories