ചികിത്സ നിഷേധിച്ചതിനെത്തുടര്‍ന്ന് ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവം;അന്വേഷണം പ്രഖ്യാപിച്ച് കെകെ ഷൈലജ

ചികിത്സ നിഷേധിച്ച് ഇരട്ടക്കുട്ടികള്‍ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കെകെ ഷൈലജ. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും ആരോഗ്യമന്ത്രിയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
 

Video Top Stories