Asianet News MalayalamAsianet News Malayalam

അബദ്ധപ്രചാരണങ്ങളുമായി ഇറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ്

സാധ്യമായ ഏറ്റവും മികച്ച ചികിത്സ കേരളത്തില്‍ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ മാധ്യമങ്ങളോട് പറഞ്ഞു. കോഴിക്കോട് നിപ സ്ഥിരീകരിച്ചപ്പോഴുണ്ടായതുപോലെ അബദ്ധ പ്രചാരണങ്ങള്‍ ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടി നേരിടേണ്ടി വരുമെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.