Asianet News MalayalamAsianet News Malayalam

ലൈവ് ചര്‍ച്ചയില്‍ താരമായി ടീച്ചര്‍, പ്രശംസയുമായി ബിബിസി

കൊറോണ പ്രതിരോധത്തില്‍ കേരളത്തിന്റെ പാഠം ലോകത്തെയറിയിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ ബിബിസിയുമായി നടത്തിയ അഭിമുഖം വൈറലായി. നാല് മരണങ്ങളുണ്ടെന്ന കേന്ദ്രത്തിന്റെ കണക്കിനെക്കുറിച്ചുള്ള ചോദ്യത്തിന് ഒരാള്‍ കേന്ദ്രഭരണ പ്രദേശത്തുനിന്ന് കേരളത്തില്‍ ചികിത്സ തേടിയെത്തുകയായിരുന്നെന്നാണ് മന്ത്രി മറുപടി നല്‍കിയത്.