Asianet News MalayalamAsianet News Malayalam

കാര്യങ്ങള്‍ എന്നോട് പറയാമായിരുന്നു; പ്രതിഭ എംഎല്‍എക്കെതിരെ ആരോഗ്യമന്ത്രി കെകെ ഷൈലജ

ആരോഗ്യമന്ത്രി കെകെ ഷൈലജയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ മന്ത്രി പക്ഷപാതം കാണിക്കുന്നുവെന്നാരോപിച്ച് പ്രതിഭ എംഎല്‍എ കമന്റിട്ടതിനെതിരെ മന്ത്രി രംഗത്ത്.
 

ആരോഗ്യമന്ത്രി കെകെ ഷൈലജയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ മന്ത്രി പക്ഷപാതം കാണിക്കുന്നുവെന്നാരോപിച്ച് പ്രതിഭ എംഎല്‍എ കമന്റിട്ടതിനെതിരെ മന്ത്രി രംഗത്ത്. കാര്യങ്ങള്‍ എന്നോട് പറയാമായിരുന്നു. അതിന് ഒരു രീതിയുണ്ട്. വീണാ ജോര്‍ജിന്റെ പത്തനംതിട്ട മണ്ഡലത്തിലാണ് ആദ്യ കാത്ത് ലാബ് നിര്‍മ്മാണം കഴിഞ്ഞത്. അതിനാലാണ് വീണാ ജോര്‍ജിനെ അഭിനന്ദിച്ചതെന്നും അവര്‍ പറഞ്ഞു.