'ആ സ്ഥലം വീട് വച്ച് താമസിക്കാൻ പറ്റിയ തരത്തിലുള്ളതാണോ അല്ലയോ എന്നുള്ള പരിശോധന വേണം'

തോട്ടം തൊഴിലാളികൾക്ക് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമ്മിച്ച് നൽകുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെകെ ശിവരാമൻ. ഭൂമി ലഭ്യമാകുന്ന മുറയ്ക്ക് എന്ത് ബുദ്ധിമുട്ട് സഹിച്ചും അവരെ പുനരധിവസിപ്പിക്കുമെന്നും കമ്പനിയുമായി ആലോചിച്ച് സർക്കാർ അക്കാര്യങ്ങൾ ഉത്തരവാദത്തോടെ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. 
 

Video Top Stories