കെഎം ബഷീറിനെ കൊലപ്പെടുത്തിയ കേസ്: പ്രതികള്‍ ഹാജരാകാന്‍ കോടതി നിര്‍ദേശം


മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ് ഇന്ന് കോടതി പരിഗണിക്കും. പ്രതികള്‍ ഹാജരാകാന്‍ കോടതി നിര്‍ദേശം നല്‍കി. സിസിടിവി ദൃശ്യങ്ങളും രേഖകളും ആവശ്യപ്പെട്ട് ശ്രീറാം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു.


 

Video Top Stories