Asianet News MalayalamAsianet News Malayalam

മുഖ്യമന്ത്രി പകപോക്കുകയാണ്,നിയമപരമായി നേരിടുമെന്ന് കെഎം ഷാജി

വിജിലൻസ് സംഘം തന്റെ വീട്ടിൽ നിന്ന് കണ്ടെടുത്ത പണം തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി പലരിൽ നിന്നും ശേഖരിച്ചതാണെന്ന് കെ എം ഷാജിയുടെ പ്രതികരണം. പാർട്ടി തന്ന പണവും അതിൽ ഉണ്ട്. 40 ലക്ഷം രൂപ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു എന്നും ഷാജി പ്രതികരിച്ചു.

First Published Apr 13, 2021, 7:46 AM IST | Last Updated Apr 13, 2021, 7:46 AM IST