കെട്ടിടനിര്‍മ്മാണം ക്രമപ്പെടുത്താനുള്ള കെഎം ഷാജിയുടെ അപേക്ഷയ്‌ക്കൊപ്പം രേഖകളില്ല; അപേക്ഷ തള്ളും

കെഎം ഷാജി എംഎല്‍എയുടെ കോഴിക്കോട്ടെ വീട്ടില്‍ പെര്‍മിറ്റ് ലംഘിച്ചുള്ള ഭവനനിര്‍മ്മാണം നടന്ന സംഭവത്തില്‍ എംഎല്‍എ കോഴിക്കോട് നഗരസഭയ്ക്ക് നല്‍കിയ അപേക്ഷ അപൂര്‍ണം. ഇഡിയുടെ നിര്‍ദേശ പ്രകാരം കോഴിക്കോട് വേങ്ങേരി വില്ലേജില്‍ ഷാജിയുടെ വീടിന്റെ അളവെടുപ്പ് കോര്‍പ്പറേഷന്‍ അധികൃതര്‍ നടത്തിയിരുന്നു. 


 

Video Top Stories