'മദ്യലഹരിയില്‍ വിളിച്ച ഫോണ്‍ കോള്‍ ആകാനാണ് സാധ്യത,പിന്നെയെവിടെ എന്ന് അറിയില്ല'; തേജസിന്റെ അച്ഛന്‍

വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കെഎം ഷാജിയുടെ പരാതിയില്‍ നിര്‍ണായക വെളിപ്പെടുത്തല്‍. പുറത്തുവന്ന ഫോണ്‍ സംഭാഷണം മകന്റേത് തന്നെയാകാമെന്ന് അച്ഛന്‍ ഏഷ്യാനെറ്റ് ന്യൂസിനോട്. മദ്യലഹരിയില്‍ വിളിച്ച ഫോണ്‍ കോള്‍ ആകാനാണ് സാധ്യത. മുംബൈയില്‍ താമസിച്ചിരുന്നു, അധോലോകവുമായി ബന്ധമില്ലെന്നും പിതാവ് പറഞ്ഞു.
 

Video Top Stories