Asianet News MalayalamAsianet News Malayalam

'ഞങ്ങളുടെ ചരിത്രം പറയാനും അഭിമാനിക്കാനും അവകാശമില്ലേ?' ട്രോളുകള്‍ക്ക് മറുപടിയുമായി ക്‌നാനായ വിഭാഗം

ക്‌നാനായക്കാരുടെ വിവാഹമാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ വിഷയം. ഇത്തരം ട്രോളുകളിലെ തമാശ ആസ്വദിക്കുകയാണ് ക്‌നാനായ സമൂഹം. ഒപ്പം തങ്ങള്‍ ഉള്‍പ്പെടുന്ന ചെറു സമൂഹത്തിന്റെ ചരിത്രം പറയാനും അതില്‍ അഭിമാനിക്കാനുമുള്ള അവകാശം തങ്ങള്‍ക്കില്ലേയെന്നും ക്‌നാനായ സമുദായം ചോദിക്കുന്നു. 