Asianet News MalayalamAsianet News Malayalam

നഖാബ് നിരോധനം: എംഇഎസിന് പിന്തുണയുമായി നദ്‌വത്തുല്‍ മുജാഹിദ്ദീന്‍

മുസ്ലീം സ്ത്രീകള്‍ മുഖം മറയ്ക്കണമെന്ന് ഇസ്ലാം നിഷ്‌കര്‍ഷിക്കുന്നില്ലെന്നും ഇപ്പോഴുള്ളത് അനാവശ്യ വിവാദമാണെന്നും നദ്‌വത്തുല്‍ മുജാഹിദ്ദീന്‍ പ്രസിഡന്റ് ടി പി അബ്ദുള്ളക്കോയ മദനി. തീവ്രസ്വഭാവമുള്ള ചിന്തകളാണ് സമൂഹത്തില്‍ ഇത്തരം കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതെന്നും അബ്ദുള്ളക്കോയ മദനി വ്യക്തമാക്കി. 