Asianet News MalayalamAsianet News Malayalam

'മുഖ്യപ്രതി ഷെരീഫ് മാത്രമല്ല, എനിക്കെന്തെങ്കിലും സംഭവിക്കുമോ എന്ന് പേടിയുണ്ട്'; പരാതിക്കാരി പറയുന്നു

കൊച്ചി ബ്ലാക്‌മെയിലിങ് കേസില്‍ പാലക്കാട്ടുകാരന്‍ ഷെരീഫ് മാത്രമല്ല മുഖ്യപ്രതിയെന്ന് പരാതിക്കാരിയായ മോഡല്‍. പ്രതികള്‍ സ്വര്‍ണ്ണക്കടത്തിന് തന്നെയാണ് നിര്‍ബന്ധിച്ചതെന്നും കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദമുണ്ടെന്നും പരാതിക്കാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 
First Published Jun 27, 2020, 10:50 AM IST | Last Updated Jun 27, 2020, 10:49 AM IST