തട്ടിപ്പ് സംഘം മിയയെയും ഷംന കാസിമിനെയും പരിചയപ്പെടുത്താന്‍ ആവശ്യപ്പെട്ടതായി ധര്‍മജന്‍

സെലിബ്രിറ്റികളെ ഉപയോഗിച്ച് സ്വര്‍ണ്ണം കടത്തുന്നവരാണ് എന്നാണ് വിളിച്ചവര്‍ പരിചയപ്പെടുത്തിയതെന്ന് ധര്‍മജന്‍.
പ്രൊഡക്ഷന്‍ കണ്‍ട്രോളറാണ് തന്റെ നമ്പര്‍ കൊടുത്തതെന്ന് ധര്‍മജന്‍ പറഞ്ഞു


 

Video Top Stories