ബ്ലാക്ക്‌മെയിലിംഗ് കേസ്: സ്വര്‍ണക്കടത്തിനായി പ്രതികള്‍ സിനിമാതാരങ്ങളെ സമീപിച്ചതായി സൂചന

കൊച്ചി ബ്ലാക്ക്‌മെയിലിംഗ് കേസില്‍ സിനിമാ താരങ്ങളുടെ മൊഴിയെടുക്കും. സ്വര്‍ണകടത്തിനായി പ്രതികള്‍ സിനിമാതാരങ്ങളെ സമീപിച്ചതായാണ് വിവരം. നടന്‍ ധര്‍മജന്റെയും മൊഴിയെടുക്കും. കമ്മീഷണര്‍ ഓഫീസില്‍ ഹാജരാകാന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയോട് നിര്‍ദ്ദേശിച്ചു.
 

Video Top Stories