'ഷംനയുമായി അടുപ്പമുണ്ടാക്കി പലകാര്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ ലക്ഷ്യമിട്ടു', പ്രതികളുടെ മൊഴി
നടി ഷംന കാസിം അടക്കമുള്ളവരെ ബ്ലാക്ക് മെയില്‍ ചെയ്ത സംഭവത്തില്‍ മുഖ്യപ്രതിയെക്കുറിച്ച് വെളിപ്പെടുത്തലുമായി പിടിയിലായ പ്രതികള്‍. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ പാലക്കാട് സ്വദേശിയായ ഷെരീഫാണ് മുഖ്യപ്രതിയെന്നാണ് പൊലീസ് മനസിലാക്കുന്നത്. സംഭവത്തില്‍ മൂന്നുപ്രതികളെക്കൂടി പിടികൂടാനുണ്ട്.