കൊച്ചിയില്‍ നിന്ന് കാണാതായ സിഐക്കായി അന്വേഷണം തെക്കന്‍ കേരളത്തിലേക്ക്


പത്ത് ദിവസത്തേക്ക് മാറി നില്‍ക്കുകയാണെന്ന് സിഐ ചില സഹപ്രവര്‍ത്തകരെ അറിയിച്ചിരുന്നു. തെക്കന്‍ കേരളത്തിലെ ദര്‍ഗകള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷിക്കുന്നു

Video Top Stories