പൊലീസ് സ്റ്റേഷന്‍ അടച്ചേക്കും; കൊവിഡ് എങ്ങനെ പിടിപെട്ടുവെന്ന് കണ്ടെത്താനായില്ല, ആശങ്ക

സംസ്ഥാനത്ത് കൊവിഡ് ആശങ്ക ഒഴിയുന്നില്ല. കളമശ്ശേരിയിലെ സിവില്‍ പൊലീസ് ഓഫീസര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥനാണ് രോഗം സ്ഥിരീകരിച്ചത്.
 

Video Top Stories