കൊച്ചി മേയറിന് മേൽ രാജി സമ്മർദ്ദം മുറുകുന്നു

കൊച്ചി കോർപറേഷൻ മേയർ സൗമിനി ജെയിനിനെ അനുകൂലിച്ചിരുന്ന കോൺഗ്രസ്സ് കൗൺസിലർ എ ബി സാബു ക്ഷേമകാര്യസ്ഥിരം സമിതി അധ്യക്ഷസ്ഥാനം രാജി വച്ചു. ആദ്യഘട്ടത്തിൽ രാജിക്ക് തയ്യാറാകാതിരുന്ന എ ബി സാബു ഒടുവിൽ ഡിസിസി നിർദ്ദേശം അംഗീകരിക്കുകയായിരുന്നു. 

Video Top Stories