ഹൈബിയുടെ ഭാവമാറ്റം എന്തുകൊണ്ടെന്നറിയില്ല, തനിക്ക് പാര്‍ട്ടി പിന്തുണയുണ്ടെന്ന് സൗമിനി ജെയ്ന്‍
ഉപതെരഞ്ഞെടുപ്പില്‍ വോട്ട് കുറഞ്ഞതിന് വിമര്‍ശനമുന്നയിച്ച ഹൈബി ഈഡന്‍ എംപിക്ക് മറുപടിയുമായി കൊച്ചി മേയര്‍. നേട്ടങ്ങള്‍ വരുമ്പോള്‍ മാത്രം സ്വന്തമാക്കാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും ഉപതെരഞ്ഞെടുപ്പില്‍ വോട്ടു കുറഞ്ഞതിന് എല്ലാ നേതാക്കള്‍ക്കും ഉത്തരവാദിത്വമുണ്ടെന്നുമാണ് സൗമിനി ജെയ്ന്‍ പറഞ്ഞത്.