'പുക ഉയരുന്നത് ആളുകളില്‍ പരിഭ്രാന്തി ഉണ്ടാക്കുന്നു'; തീ നിയന്ത്രണവിധേയമെന്ന് കൊച്ചി മേയര്‍

തീപിടുത്തമുണ്ടായ സമയത്ത് തന്നെ കണ്ടുപിടിച്ച് നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയതിനാല്‍ ആളപായമില്ലെന്ന് കൊച്ചി മേയര്‍ സൗമിനി ജെയ്ന്‍. രക്ഷാപ്രവര്‍ത്തനം നടത്താതെ ഫോണില്‍ ഫോട്ടോ എടുക്കുന്ന ആളുകള്‍ മാര്‍ഗ തടസമുണ്ടാക്കുന്നുവെന്നും കാഴ്ചക്കാരായി മാത്രം നില്‍ക്കുന്നവര്‍ പിന്മാറണമെന്നും മേയര്‍.
 

Video Top Stories