Asianet News MalayalamAsianet News Malayalam

കൊച്ചി മെട്രോ സര്‍വീസ് സമയത്തില്‍ മാറ്റം: പുതിയ സമയക്രമങ്ങള്‍ ഇങ്ങനെ...

കൊവിഡിന്റെ രണ്ടാം വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്തേർപ്പെടുത്തിയ നിയന്ത്രണങ്ങളുെട പശ്ചാത്തലത്തിൽ കൊച്ചി മെട്രോയുടെ സമയം പുനഃക്രമീകരിച്ചു. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 6 മുതൽ രാത്രി 10 വരെയാണ് സർവീസ്. ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 8 മുതൽ രാത്രി 10 വരെയേ സർവീസ് ഉണ്ടാകുകയുള്ളു. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്നാണ് പുതിയ ക്രമീകരണമേർപ്പെടുത്തിയതെന്ന് അധികൃതർ അറിയിച്ചു. 

First Published Apr 29, 2021, 5:40 PM IST | Last Updated Apr 29, 2021, 7:11 PM IST