Asianet News MalayalamAsianet News Malayalam

സംസ്ഥാന ബജറ്റിൽ കൊച്ചിക്ക് കൈനിറയെ; കയ്യടിച്ച് കൊച്ചിക്കാർ

ആറായിരം കോടി രൂപയുടെ സമഗ്ര വികസനമടക്കം കൊച്ചിക്ക് വലിയ പ്രാധാന്യമാണ് ഇത്തവണത്തെ ബജറ്റിൽ നൽകിയിരിക്കുന്നത്. എന്നാൽ ഈ വകയിരുത്തുന്ന തുക കൃത്യമായി വിനിയോഗിക്കപ്പെടുന്നുണ്ടോ എന്ന കാര്യത്തിൽ നാട്ടുകാരിൽ പലരും ആശങ്കകൾ ഉന്നയിക്കുന്നുണ്ട്. 