കല്ലട ബസില്‍ യാത്രക്കാരെ മര്‍ദ്ദിച്ചിട്ട് മൂന്ന് മാസം;ബസിന്റെ പെര്‍മിറ്റ് ഇപ്പോഴും റദ്ദാക്കിയില്ല


കൊച്ചിയില്‍ കല്ലട ബസില്‍ യാത്രക്കാരെ ആക്രമിച്ച കേസില്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാന്‍ എറണാകുളം ആര്‍ടിഒ ഇരിങ്ങാലക്കുട ആര്‍ടിഒയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.ആര്‍ടിഒ ബോര്‍ഡ് യോഗം ചേരാന്‍ തീരുമാനിച്ചിട്ടും ഇതുവരെ നടന്നിട്ടുമില്ല.
 

Video Top Stories