കൊച്ചിയില്‍ നിന്ന് ഇനി ഇസ്രായേലിലേക്ക് നേരിട്ട് പറക്കാം; ആദ്യ സര്‍വീസിനെ ജലഹാരമേകി വരവേറ്റ് കൊച്ചി എയര്‍പോര്‍ട്ട്
കൊച്ചിയില്‍ നിന്ന് ഇസ്രായേലിലേക്കുള്ള വിമാന സര്‍വ്വീസിന് തുടക്കമായി. ഇസ്രായേല്‍ എയര്‍ലൈന്‍സായ അര്‍ക്കിയ ആണ് സര്‍വ്വീസ് നടത്തുന്നത്. ശനി, ചൊവ്വ ദിവസങ്ങളില്‍ കൊച്ചിയില്‍ നിന്ന് ഇസ്രായേലിലേക്കും വെള്ളി, തിങ്കള്‍ ദിവസങ്ങളില്‍ തിരിച്ചും സര്‍വീസ് നടത്തും.